---
title: "കണ്ണൂരിൽ ടാങ്കറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു*"
english_title: "Woman dies in collision between tanker and scooter in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331827/Woman dies in collision between tanker and scooter in Kannur"
published_at: "2025-12-18T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943d8675adea_1001024700.jpg"
keywords: []
---

# കണ്ണൂരിൽ ടാങ്കറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു*

> **Lead Summary:** കണ്ണൂർ പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.

## Article Content

കണ്ണൂർ പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.

പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി എം. ഗ്രീഷ്മ മരിച്ചു

ഇന്ന് രാവിലെ ദേശീയപാതയിൽ കണ്ടോത്തായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331827/Woman dies in collision between tanker and scooter in Kannur)